മഹാരാജാസ്സിലേക്കൊരു പാട്ട്
മഴ പെയ്തു തോr ന്നപോലെ
നനവാര്‍ന്ന നീല മേഘം
നനയുന്നു കണ്കളിന്നും - നിന്നെ
നിനവിൽ കാണുന്ന നേരം (മഴ....)
ഹൃദയത്തിൻ തന്തിയിലാരോ
വിരൽ തൊട്ടു ശ്രുതിമീട്ടും പോലെ
ഉണരുന്നു രാഗങ്ങളെന്നിൽ
നിന്നെ അകതാരിൽ കാണുന്ന നേരം...!(മഴ..)
മഴ പെയ്തു തോr ന്നപോലെ
നനവാര്‍ന്ന നീല മേഘം
നനയുന്നു കണ്കളിന്നും - നിന്നെ
നിനവിൽ കാണുന്ന നേരം (മഴ....)
ഹൃദയത്തിൻ തന്തിയിലാരോ
വിരൽ തൊട്ടു ശ്രുതിമീട്ടും പോലെ
ഉണരുന്നു രാഗങ്ങളെന്നിൽ
നിന്നെ അകതാരിൽ കാണുന്ന നേരം...!(മഴ..)
No comments:
Post a Comment